മുട്ട കച്ചവടത്തില്‍ നഷ്ടം വന്നു.
ലാഭം ഉണ്ടാകാന്‍ വേണ്ടി മുട്ട കൊട്ടികുവാന്‍ വെച്ച്, ഹട്ചെര്യില്‍ 11 മുട്ട കൊട്ടികുവാന്‍ വെച്ചിരുന്നു അതില്‍ 7 ടര്കെയും 4 ഗിനിയും ആയി വച്ചിരുന്നു 4 ആഴ്ചകള്‍ കാത്തിരുന്നു, വാങ്ങാന്‍ ചെന്നപോല്‍ അതില്‍ 1 ടര്കെയിയം 1 ഗിനിയും വിരിനോല്ല്
വന്‍ നഷ്ടം ആയി പോയി ടര്കേ ഒരു കുഞ്ഞിനു 70 ഗിനി ഒരു കുഞ്ഞിനു 40 ആണ് വില , പക്ഷെ മുട്ടകായി 270 രൂപ ചിലവായി ഇതിനു പുറമേ 50 രൂപ ഹട്ചെര്യില്‍ കൊടുകേണ്ടി വന്നു.
അങ്ങനെ 110 രൂപ വില വരുന്ന കോഴി കുഞ്ഞിനു 330 രൂപ ചിലവായി
No comments:
Post a Comment